തിരുവമ്പാടി:പാലോട്ടുപറമ്പിൽ സി. അലവി -പാത്തുമ്മ ദമ്പതികളുടെ മകനും തിരുവമ്പാടി RJ ഫാൻസി ഉടമയുമായ മുഹമ്മദ് റാഫി (47) നിര്യാതനായി. 

ഭാര്യ: ജസ്ലീന 
മക്കൾ: ജഫാക്കത്ത്, ജസ്മൽ, ജസ്വീർ
 സഹോദരങ്ങൾ:അബ്ദുൽ സത്താർ, നർഗീസ്,സലീന 

മയ്യത്ത് നിസ്കാരം:ഇന്ന് (21/08/2021ശനി) ഉച്ചയ്ക്ക് ഒരു മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ

Post a Comment

أحدث أقدم