തിരുവമ്പാടി: പുല്ലൂരാംപാറ കോതാനിക്കൽ അഗസ്റ്റിന്റെ (പാപ്പച്ചൻ) ഭാര്യ എൽസമ്മ(69) നിര്യാതയായി.
സംസ്കാരം ഇന്ന് (10-08-2021- ചൊവ്വ) ഉച്ച കഴിഞ്ഞ് 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
പുല്ലൂരാംപാറ വാഴേപ്പടവിൽ കുടുംബാഗമാണ് പരേത.
മക്കൾ: നെൽസൻ, ജോബി (ബെഹറിൻ), സിസ്റ്റർ ഷാരോൺ (ജെർമനി).
മരുമക്കൾ: മിനു നെൽസൻ (നെല്ലിപ്പൊയിൽ), ലിൻസി ജോബി (കാലടി).

Post a Comment