കോടഞ്ചേരി: നെല്ലിപ്പൊയിൽ പൂവത്തിൻചുവട് തുണ്ടിയിൽ ചാക്കോ (പാപ്പച്ചി-72 ) നിര്യാതനായി.
സംസ്ക്കാരം
ഇന്ന് (17-08-2021-ചൊവ്വ ) വൈകുന്നേരം 05:00- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
മക്കൾ:
സിസ്റ്റർ ട്രീസാ (ലില്ലി, അപ്പസ്തോലിക് ഒബ്ലേറ്റ് കോൺവെൻ്റ്- കോട്ടയം),
സജി, സാബു, സിജോ, സാൻ്റോ, ജാൻസി.
മരുമക്കൾ:
ബിന്ദു (മുണ്ടിമാക്കിൽ മേപ്പാടി),
ബിന്ദു (വെളിയത്ത് ഹെഡ് നേഴ്സ് മെഡിക്കൽ കോളെജ്- കോഴിക്കോട്),
ദിവ്യ (കുന്നുമ്മൽ വേനപ്പാറ),
ബിന്ദു (കുമ്മായതൊട്ടി, കല്ലുരുട്ടി),
ജെറിൻ (ചീരാംകുഴിയിൽ കണ്ണോത്ത്).

Post a Comment