കൊടിയത്തൂർ (കോഴിക്കോട്): പരേതരായ വയലിൽ ഉമ്മാച്ച കുട്ടിയുടെയും കോട്ടമ്മൽ ചീമുകുട്ടിയുടെയും മകൻ കോട്ടമ്മൽ പുളയക്കോട് കെ.പി മരക്കാർ ഹാജി നിര്യാതനായി.
ഭാര്യ : ആയിഷാബി പുറത്തഞ്ചേരി (മാവൂർ - പാറമ്മൽ).
മക്കൾ : കെ.പി സഫറുൽ ഹഖ് (എഞ്ചിനിയർ, കുവൈത്ത്), കെ.പി.റഹന (എം.എ.എം.ഒ കോളേജ്, മുക്കം), കെ.പി വഹീദ (സുല്ലമുസ്സലാം ടി.ടി.സി അരീക്കോട്)കെ.പി സഫീല (ജിദ്ദ).
മരുമക്കൾ :
കെ.ടി മൻസൂർ (യു.ഡി.ഫ് തിരുവമ്പാടി നിയോജക മണ്ഡലം ചെയർമാൻ),ആരിഫ് നാലകത്ത് (അരീക്കോട് ), കബീർ കടമ്പോട്ട് (ജിദ്ദ), ഡോ: ജസ് ല വടകര.
സഹോദരങ്ങൾ : പരേതരായ ഇമ്പിച്ചി പാത്തു അരീപറ്റമണ്ണിൽ, കെ.പി അഹമ്മദ് ഹാജി പുന്നക്കൽ, കെ.പി മമ്മദ് ഹാജി പുന്നക്കൽ, കെ.പി അബ്ദുറഹിമാൻ ഹാജി പുന്നക്കൽ, കെ.പി അബ്ദുൽ മജീദ് പുളയക്കോട്, കെ.പി കുഞ്ഞിമറിയം, കെ.പി ആമിന കുട്ടി മൂഴിക്കൽ, കെ.പി ആയിശ കുട്ടി ഒളവട്ടൂർ, കെ.പി അബ്ദുൽ റസാഖ്, കെ.പി മോയി മാസ്റ്റർ, കെ.പി മുഹമ്മദ് കുഞ്ഞി, കെ.പി അബ്ദുസലാം മാസ്റ്റർ.
കബറടക്കം ഇന്ന് ഉച്ചക്ക് 02:30-ന് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദിൽ.

Post a Comment