കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. പുലർച്ചെ 4.52-ന് നെടുമ്പാശ്ശേരിയിൽ നിന്നു പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് യന്ത്രത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കിയത്.
വിമാനം പറന്നുയർന്ന് 10 മിനിട്ടിനുള്ളിൽ തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.

Post a Comment