തിരുവമ്പാടി : പാമ്പിഴഞ്ഞപാറ പൂക്കാത്ത് മുഹമ്മദുണ്ണി(90) നിര്യാതനായി.
ഭാര്യ : പരേതയായ കുഞ്ഞാത്തുട്ടി.
മക്കൾ: കുഞ്ഞിമുഹമ്മദ്,ശരീഫ്,ദാവൂദ്,
അബ്ദുൽ ലത്തീഫ് മുസ് ലിയാർ,
അബ്ദുസ്സലാം,ബീപാത്തു,മൈമൂന,ഖദീജ.
മരുമക്കൾ : മുഹമ്മദ്(പുല്ലൂരാംപാറ), പരേതനായ അബ്ദുൽ ഗഫൂർ,റഫീഖ് (മൈക്കാവ്),ആതിഖ,
സുബൈദ,നദീറ,സാജിദ,ഖദീജ.
മയ്യിത്ത് നിസ്കാരം ഇന്ന് 18/08/2021ന് രാവിലെ 8.00 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ


Post a Comment