താമരശ്ശേരി : കൂടത്തായി പന്തേനാൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി.  

സംസ്ക്കാരം ഇന്ന് (17-08-2021- ചൊവ്വ) വൈകുന്നേരം  മൂന്നു മണിക്ക് കൂടത്തായി ലൂർദ്ദ് മാതാ പള്ളിയിൽ.

കോട്ടയം രാമപുരം അമ്പാട്ട് (മണക്കാട്ടുമറ്റം) കുടംബാംഗമാണ് പരേത. 

മക്കൾ: പരേതനായ ജോസ്, മൈക്കിൾ (റിട്ട. കേരളാ പോലീസ്), പരേതയായ അച്ചാമ്മ, മോളി (ഡൽഹി), പരേതയായ സി. അമല (സി എം സി- തിരുവമ്പാടി), മേഴ്സി, ജോയി (ഡൽഹി), 

മരുമക്കൾ: ലീലാമ്മ കുഴികണ്ടത്തിൽ (ചേലക്കര), ഗ്രേസി അറക്കൽ (കല്ലാനോട്), ജോസ് തരണിയിൽ (വേനപ്പാറ), ഡേവിഡ് (ഡൽഹി), സണ്ണി കണ്ണേഴത്ത് (വേനപ്പാറ), ജാസ്മിൻ പേടിക്കാട്ടുകുന്നേൽ (തൊടുപുഴ)

Post a Comment

Previous Post Next Post