തിരുവമ്പാടി:
കേരള സംസ്ഥാന റൈസ് ഓയിൽ & ഫ്ലോർ മില്ലർസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ
കമ്മറ്റി SSLC പരീക്ഷയിൽ Full A+ നേടിയ സഹന സിനുവിനെ ആദരിച്ചു.
കുട്ടികർഷകകൂടി ആയിട്ടുള്ള
സഹന സിനുവിനെ തിരുവമ്പാടി പഞ്ചായത്തും കൃഷി ഭവനും കർഷകദിനത്തിൽ ആദരിച്ചിരുന്നു.
ജില്ലാ സെക്രട്ടറി മൊയ്‌ദീൻ ഹാജി ഉപഹാര സമർപ്പണം നടത്തി.


إرسال تعليق