കൂടരഞ്ഞി :
SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളായ അൽഖാ ബാജി, അഡോണിയ ആഗ്നസ്, റിയ പൗലോസ്, നോയൽ സജി എന്നിവരെ ഡി വൈ എഫ് ഐ പെരുംബൂള യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
ചടങ്ങിൽ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ആദർശ് ജോസഫ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. മേഖല കമ്മിറ്റി അംഗം ഡോമിനിക് രാജു, യൂണിറ്റ് ഭാരവാഹികൾ ആയ, ബെൻസൺ ബാബു, ഷിൽജോ, അമൽ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

إرسال تعليق