കുന്ദമംഗലം: കുറ്റിക്കാട്ടൂർ തച്ചോറക്കൽ മീത്തൽ പരേതനായ കുഞ്ഞാലി ഹാജിയുടെ മകൻ  ബദറുദ്ദീൻ (42) ഒമാനിലെ കസബിൽ മരണപ്പെട്ടു.
ഭാര്യ: ഹസീന(തെച്യാട്).
മക്കൾ:  ഫാത്തിമ ഹിബ, മുഹമ്മദ് ഹാദി , മുഹമ്മദ് ഹൻസൽ. 
മാതാവ് : ഫാതിമയ്.
സഹോദരങ്ങൾ: സാദിഖലി, ജാസ്മിന വെള്ളലശ്ശേരി, നസീമ അരീക്കോട്.

ഓമശ്ശേരി മേഖലാ സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡൻ്റ് ഇ.കെ ഹുസൈൻ ഹാജി ഭാര്യാ പിതാവാണ്.

Post a Comment

أحدث أقدم