തിരുവമ്പാടി:അത്തിപ്പാറ. ഹരിത നാച്വറൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ,SSLC പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി
വിമുക്ത ഭടൻ സുരേഷ് അത്തിപ്പാറ ദേശിയ പതാക ഉയർത്തി സ്വാതന്ത്ര്യ സന്ദേശം നൽകി.
വാർഡ് മെമ്പർ രാമചന്ദ്രൻ. കരിമ്പിൽ .
SSLC പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ 'ഗോപിക റെജി, അദിത്യ കെ.എസ്, ആദർശ് വി. ആർ. പ്രിയ മോൾ കെ ബി എന്നിവർക്ക് മെമൻ്റൊ നൽകി അനുമോദിച്ചു 'ചടങ്ങിൽ ക്ലബ് ഭാരവാഹികളായ എം. സ്.മോഹനൻ. ബിനു പി .ഡി .
സുഭാഷ് .കെ .എസ്
അജയ് മോൻ' '
ബിജു .എൻ .ബി എന്നിവർ സന്നിഹിതരായി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ


إرسال تعليق