തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമുഴി വട്ടുകുളത്ത് ചാക്കോച്ചൻ (71) നിര്യാതനായി.
സംസ്കാരം ഇന്ന് (05-09-2021-ഞായർ) വൈകുന്നേരം 05:00- മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: ആനീസ് പുന്നക്കൽ അറയ്ക്കൽ കുടുംബാംഗം.
മക്കൾ: ബിൻസി സജി (സെന്റ് ജോസഫ്സ് എൽ പി സ്കൂൾ - കോടഞ്ചേരി), ബിനോയ് ജേക്കബ് (തോട്ടു മുഴി), ബിനീഷ് ജേക്കബ് (ഇന്ത്യൻ റെയിൽവേ - ബംഗളൂരു.
മരുമക്കൾ: സജി ആലവേലിൽ (നെല്ലിപ്പൊയിൽ), അനു ബിനീഷ് അറക്കൽ (ഇരിട്ടി - കണ്ണൂർ).
Post a Comment