ഓമശ്ശേരി : പുത്തൂർ മുതുമന ഇല്ലത്ത് പരേതനായ വാസുദേവൻ നമ്പൂതിരിയുടെ (റിട്ട. അദ്ധ്യാപകൻ, വിദ്യാപോഷിണി എൽ പി സ്കൂൾ ഓമശ്ശേരി)
ഭാര്യ സുഭദ്ര അന്തർജ്ജനം (89) അന്തരിച്ചു.
സംസ്കാരം ഇന്ന് (03-10-2025-വെള്ളി) വൈകുന്നേരം 03:00-മണിക്ക് ഇല്ലപ്പറമ്പിൽ.
മക്കൾ:
സാവിത്രി അന്തർജ്ജനം,
നളിനി അന്തർജ്ജനം,
സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. ആർട്ടിസ്റ്റ്, ലളിതകല അക്കാദമി),
പരേതനായ നാരായണൻ നമ്പൂതിരി,
വാസുദേവൻ നമ്പൂതിരി (മോഹനൻ പാർക്കോ ആശുപത്രി-വടകര),
മധുസൂദനൻ നമ്പൂതിരി (റിട്ട. എസ് ഐ കോഴിക്കോട് സിറ്റി),
കൃഷ്ണൻ നമ്പൂതിരി (ശാന്തി ഹോസ്പിറ്റലിൽ, ഓമശ്ശേരി).
മരുമക്കൾ:
ജനാർദ്ദനൻ നമ്പൂതിരി (പുത്രിക്കോവിൽ ഇല്ലം, താഴെ ചൊവ്വ, കണ്ണൂർ),
വാമദേവൻ നമ്പൂതിരി (പുതിയേടം ഇല്ലം, അത്തോളി),
ഗീത അന്തർജ്ജനം (എറിയാട്ട് മന, പാണ്ടിക്കാട്),
തങ്കമണി അന്തർജ്ജനം (കണ്ടമംഗലം ഇല്ലം, റിട്ട. സെക്ഷൻ ഓഫീസർ, കോഴിക്കോട് യൂണിവേഴ്സിറ്റി),
ഉഷ അന്തർജ്ജനം (വെള്ളിക്കുന്നം ഇല്ലം, കരിവള്ളൂർ),
ഗീത (മുല്ലപ്പള്ളി ഇല്ലം, തളിപ്പറമ്പ്).
Post a Comment