കോടഞ്ചേരി: മുറമ്പാത്തി വെള്ളാങ്കൽ സ്ക്കറിയ (92) നിര്യാതനായി.
സംസ്കാരം ഇന്ന് (08-09-2021- ബുധൻ) ഉച്ചയ്ക്ക് 02:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പാറ (മുറമ്പാത്തി) സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: പരേതയായ മറിയം കൊച്ചുകുടിയിൽ കുടുംബാംഗം.
മക്കൾ: ചിന്നമ്മ, വർഗീസ്, കുര്യാക്കോസ്.
മരുമക്കൾ: വർഗീസ് ചെറ്റക്കാട്ടിൽ (പുതുപ്പാടി), ലൈസാമ്മ കുന്നേൽ, ശാന്തി തെക്കേൽ.
Post a Comment