തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎസ്ആർഒ വാഹനം തടഞ്ഞ സംഭവത്തിൽ പങ്കില്ലെന്ന് സിഐടിയു. സിഐടിയു അംഗങ്ങളായ ഒരാൾ പോലും ഈ പ്രദേശത്ത് ജോലി ചെയ്യുന്നില്ല. 
അമിത കൂലി, നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് സംഘടനക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളതെന്നും സിഐടിയു തിരുവനന്തപുരം ജില്ല കമ്മിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post