പുതുപ്പാടി:
പുതുപ്പാടി ജി.എച്ച് .എസ്
85 എസ് എസ് എൽ സി ബാച്ചിന്റെ നേതൃത്വത്തിൽ സ്നേഹ സംഗമം പുതുപ്പാടി ശ്രേയസ് ഹാളിൽ മുൻ അധ്യാപകൻ ജോസ് ഫിലിപ്പ് ഉൽഘാടനം ചെയ്തു.
റീന ടീച്ചർ അധ്യക്ഷ്യം വഹിച്ചു ടി.എം ഹംസ, സാബു മാത്യ, കെ.കെ സന്തോഷ് , ശെൽവി , സജി ചാക്കോ , ടി എം മുഹമ്മദ്, സജി തോമസ്
കെ.സി അനിത. രാജഗോപാലൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു കെ.ടി അജയൻ സ്വാഗതവും വി.കെ കാദർ നന്ദിയും പറഞ്ഞു വിവിധ കലാപരിപാടികൾ സഘടിപ്പിച്ചു. മൊയ്തിൻ ഷാ അഷ്റഫ് കുണ്ടത്തിൽ സജി മാത്യു .ഇ. റസാഖ് ഷൈനി .ശശി എന്നിവർ നേതൃത്യം നൽകി.
إرسال تعليق