കോടഞ്ചേരി: കല്ലന്ത്രമേട് അധികാരത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലി (80) നിര്യാതയായി.
സംസ്ക്കാരം ഇന്ന് (10-10-2021-ഞായർ) വൈകുന്നേരം 05:00- മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ .
മക്കൾ: ബെന്നി, ഷോബി .
മരുമക്കൾ: ജെസ്സി പിണക്കാട്ട് (പുന്നക്കൽ), ടീന പൈകയിൽ (പെരുവണ്ണാമൂഴി).
Post a Comment