പുതുപ്പാടി:  ചിപ്പിലിത്തോട് പുറ്റനാനക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (89) നിര്യാതയായി.

സംസ്‍കാരം ഇന്ന് (09-10-2021-ശനി) രാവിലെ 10:00- മണിക്ക് ചിപ്പിലിത്തോട് സെന്റ് മേരീസ്‌ പള്ളിയിൽ .

മക്കൾ: ജോസഫ്, ലാലി, ടോമി ജോസഫ് .

മരുമക്കൾ: റോസമ്മ, മിനി ടോമി, ദേവസ്യ.

Post a Comment

Previous Post Next Post