തിരുവമ്പാടി: പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (90) നിര്യാതയായി.
സംസ്കാരം നാളെ (06-10-2021- ബുധൻ) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
മക്കൾ: ദേവസ്യാ, ജോണി, ബേബി, എൽസി, മേരി, സിസ്റ്റർ റിൻസി, സിസ്റ്റർ ജാനീസ്, ജോസ് , സോളി .
മരുമക്കൾ: ഗ്രേസി, റോസിലി, സെലി, ഷിബി, തോമസ്, ഷാജു, പീറ്റർ.
Post a Comment