മുക്കം:
ഉത്തർപ്രദേശിൽ നടന്ന കർഷക കൂട്ട കൊലയിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.
യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ഇ രമേശ് ബാബു ധർണ്ണ ഉദ്‌ഘാടനം ചെയ്തു.
ജില്ലാ ജോ.സെക്രട്ടറി കെ ബാബു, എ കെ മുഹമ്മദ്, കെ കെ ദിവാകരൻ, ഏരിയ സെക്രട്ടറി കെ ടി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment