തിരുവമ്പാടി:
ദേശീയ ജന്തു രോഗ നിവാരണ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടക്കുന്ന NADCP രണ്ടാംഘട്ട പദ്ധതി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ ഉത്ഘാടനം ചെയ്തു.
തിരുവമ്പാടി മൃഗാശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു ജോൺസൺ ആദ്യക്ഷത വഹിച്ചു.
ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ ആശംസ പ്രസംഗം നടത്തി.
വെറ്റിനറി സർജൻ ഡോ. ലിറ്റി മാത്യു പദ്ധതി വിശദീകരിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ജയ പ്രകാശൻ സ്വാഗതവും,
അനൂപ് പോൾ നന്ദിയും പറഞ്ഞു .
Post a Comment