അടിവാരം : നൂറാംതോട് വെള്ളാരംകുന്ന് അബ്ദുള്ളയുടെ മകൻ ഇർഷാദ് (35) നിര്യാതനായി.

ഖബറടക്കം ഇന്ന്‌ (22-11-2021-തിങ്കൾ) രാവിലെ 09.30-ന് നൂറാംതോട് നുസ്റത്ത് ജുമാ മസ്ജിദിൽ.

ഭാര്യ: റാഷിദ പാലക്കുറ്റി .

മകൾ: ഇർഫ .

സഹോദരങ്ങൾ: റഷീദ്, ശരീഫ്, റസീന .


Post a Comment

أحدث أقدم