മുക്കം: തോട്ടുമുക്കം പുത്തൻപുരയ്ക്കൽ അന്നമ്മ ദേവസ്യ (102) നിര്യാതയായി.

സംസ്ക്കാരം ഇന്ന് (11-11-2021- വ്യാഴം) വൈകുന്നേരം 04:00- മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ

മക്കൾ: പെണ്ണമ്മ , തോമസ് , മേരി, അപ്പച്ചൻ, ജോയി, പരേതയായ സൂസമ്മ .

മരുമക്കൾ: കുര്യാച്ചൻ , എൽസമ്മ, സേവ്യർ, സെലിൻ, മേഴ്സി, ജോഷി.

Post a Comment

Previous Post Next Post