അടിവാരം : പട്ടരാട് താമസിക്കും വിളക്കാട്ടുകാവിൽ നാരായണി ( 97) നിര്യാതയായി.

ഭർത്താവ് : പരേതനായ വേലുക്കുട്ടി,
മക്കൾ : ചന്തു ,സത്യഭാമ, ദാമോദരൻ, ബാബു.
മരുമക്കൾ: ദേവകി, ശശി, വത്സല, സുമ.

സംസ്കാരം ഇന്ന് 30/11/21 ചൊവ്വ രാവിലെ 11 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.

Post a Comment

Previous Post Next Post