കൂടരഞ്ഞി : പനക്കച്ചാൽ പരേതനായ മണിമലയിൽ (കക്കുഴിയിൽ )ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ (98)
നിര്യാതയായി.

സംസ്കാരം ഇന്ന് (30/11/21 ചൊവ്വാ)
ഉച്ച കഴിഞ്ഞ് 2.30 ന് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

മക്കൾ: മേരി, ഫിലിപ്പ്, തോമസ്, ജോസ്, ചിന്നമ്മ,
ജോയി, മത്തായി, ജോജു, ബിജു.

മരുമക്കൾ : ദേവസ്യ വാണിയപുരക്കൽ, റോസമ്മ നെല്ലികുന്നേൽ, എൽസി പന്തപ്ലാക്കൽ. ത്രേസ്യാമ്മ മണ്ടപത്തിൽ, മൈക്കിൾ വരകിൽ, ജെസി നെല്ലികുന്നേൽ, ജാൻസി കോട്ടക്കൽ, ജെസി ആലയിൽ . ലിസി മുണ്ടക്കൽ.

Post a Comment

Previous Post Next Post