പുതുപ്പാടി: അടിവാരം കണലാട് പരേതനായ ഗോപാലൻ്റെ മകൻ കെ.ജി. ബാബു (54) നിര്യാതനായി.

സംസ്കാരം ഇന്ന് (29-11-2021- തിങ്കൾ) ഉച്ചയ്ക്ക് 01:00- മണിക്ക് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ .

ഭാര്യ: കൗസല്യ (കണലാട് നഴ്സറി ഹെൽപർ) .

മക്കൾ: അരുൺ, സുബിൻ .

Post a Comment

Previous Post Next Post