തിരുവമ്പാടി : മംഗലാപുരം മാള ചൗക്കിയിൽ താമസിക്കുന്ന തിരുവമ്പാടി വെട്ടിക്കാട്ട് അപ്രേം (ബേബിച്ചൻ 68) നിര്യാതനായി.
സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം മാളചൗക്കി വിമലാംബിക പള്ളി സെമിത്തേരിയിൽ .
ഭാര്യ: അന്നമ്മ മണ്ണാർക്കാട് കൂത്തനാടിയിൽ കുടുംബാംഗം.
മക്കൾ : ബൈജു ( മാളചൗക്കി മംഗലാപുരം)
ബിന്ദു, ബീന
മരുമക്കൾ : ബബിത(പാറയിൽ കൂരാച്ചുണ്ട്), ജിനേഷ് കരിനാട്ട് (നെല്ലിപ്പൊയിൽ), ജമീഷ് ഇളംതുരുത്തിയിൽ(തിരുവമ്പാടി)
സഹോദരങ്ങൾ: സ്റ്റനിസ്ലാവോസ് (തിരുവമ്പാടി), ഏലിക്കുട്ടി പഴേവീട്ടിൽ (തമ്പലമണ്ണ), ഫിലിപ്പ് (തിരുവമ്പാടി), ജോസഫ് (തിരുവമ്പാടി), മേരി മഞ്ഞക്കഴക്കുന്നേൽ (തിരുവമ്പാടി), ഡൊമിനിക്ക് (തിരുവമ്പാടി),പരേതയായ അന്നമ്മ കോട്ടായിൽ (കുറവിലങ്ങാട്), പരേതനായ തൊമ്മച്ചൻ (തിരുവമ്പാടി),
Post a Comment