തിരുവമ്പാടി:
ഈ വർഷത്തെ മഴയ്ക്ക് ചെളിയും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായ നെല്ലാനിച്ചാൽ ബസ്റ്റോപ്പും ചരൽ നിറഞ്ഞ് അപകടാവസ്ഥയിലായ റോഡും നെല്ലാനിച്ചാൽ വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വൃത്തിയാക്കി.


റോഡിലും ബസ്സ്റ്റോപ്പിലുമുള്ള ചെളിയും മണ്ണും നീക്കം ചെയ്തു.


Post a Comment

Previous Post Next Post