പുതുപ്പാടി: ഈങ്ങാപ്പുഴ വാമറ്റത്തിൽ ജോസുകുട്ടി (65) നിര്യാതനായി.

സംസ്കാരം ഇന്ന് (09-11-2021-ചൊവ്വ)  03:00- മണിക്ക് പുതുപ്പാടി ഇരുപത്തിയാറാം മൈലിലെ സെന്റ് ജോർജ് പള്ളിയിൽ.

ഭാര്യ: ഏലമ്മ ജോസ് ചന്ദ്രൻകുന്നേൽ കുടുംബാഗം .

മക്കൾ: ജോസ് പ്രകാശ്, അനിൽ ജോസ് .

മരുമക്കൾ: ജിഷ തോമസ്, ഷീജ അബ്രഹാം .

Post a Comment

أحدث أقدم