തിരുവമ്പാടി:ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് ആനക്കാംപൊയിൽ വ്യാപാരി ഭവനിൽ സംഘടിപ്പിച്ച ക്യാൻസർ ബോധവൽക്കരണ സെമിനാർ കൂടരഞ്ഞി ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ ലിസി റെജി അദ്ധ്യക്ഷവഹിച്ചു.
സി ഒ ഗ്രേസിക്കുട്ടി വർഗീസ് സ്വാഗതവും ബീന ജോസ് നന്ദിയും അർപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ കുറിച്ചും കോവിഡിന്റെ അനന്തരഫലങ്ങളെ കുറിച്ചും ക്ലാസ്സ് എടുത്തു.
വി ഡി ജോസഫ്, സെക്രട്ടറി റോഷിനി, വത്സമ്മ വട്ടപ്പാറ, ഷെൽ ജി എന്നിവർ നേതൃത്വം നൽകി.
إرسال تعليق