തിരുവമ്പാടി :
കോഴിക്കോട് ,
തിരുവമ്പാടി സ്വദേശിയായ ഡോ. അബ്ദുൽ സുഫിയാൻ ഇക്കൊല്ലത്തെ സിവിൽ സർവീസ് പരീക്ഷയിൽ 695 റാങ്ക് നേടി. ഡോ. അബ്ദുൽ സുഫിയാൻ നിലവിൽ മിംഹാർ സൈക്യേട്രിക് ഹോസ്പിറ്റലിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു.
ഇതിനിടയിലാണ് സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുത്തത്.
പിതാവ് അബ്ദുൽ ബഷീർ ടാപ്പിംഗ് തൊഴിലാളിയാണ്.മാതാവ് :ജമീല (വീട്ടമ്മ).
ഭാര്യ : ഡോ:ഫാത്തിമ ബാവ ( ഗൈനക്കോളജിസ്റ്, ഓയാസിസ് ഹോസ്പിറ്റൽ മലപ്പുറം ) .
സഹോദരങ്ങൾ : അഡ്വ.സുൽഫിയ ഷെറിൻ ( ഷിജോ അസോസിയേറ്റ്സ്, ഹൈകോർട്ട്, എറണാകുളം ) ,
സുഹൈല ബഷീർ (ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി . കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ്.

إرسال تعليق