തിരുവമ്പാടി : പാലക്കാട് കഞ്ചിക്കോട് ഉണ്ടായ ബൈക്ക് അപകടത്തിൽ തിരുവമ്പാടി മരയ്ക്കാട്ടുപുറം ചുടല കണ്ടിയിൽ രാമന്റെ മകൻ മോഹനൻ (അപ്പു- 55) മരിച്ചു.
സംസ്കാരം ഇന്ന് (22-11-2021- തിങ്കൾ) രാത്രി ഏഴുമണിക്ക് മരക്കാട്ടുപുറത്തെ തറവാട് വളപ്പിൽ.
ഭാര്യ: ശ്രീജ .
മക്കൾ : മൃദുല, അമൃത, അഖില .
മരുമക്കൾ : രാജേഷ് (കാർ ഫോർ യു), മനു, സെന്തിൽ കൃഷ്ണ (സിനിമാ താരം) .
إرسال تعليق