ഓമശ്ശേരി:ആലിൻതറ എ.ഐ.ഇ.സി.അൽ ബിർ ഇസ്‌ലാമിക് പ്രീ സ്കൂൾ 2020-21 വർഷത്തെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.
എ.ഐ.ഇ.സി.കോ-ഓർഡിനേറ്റർ ഉമർ ഹബീബുല്ലാഹ് വാഫി അദ്ധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ഉനൈസ് വാഫി സ്വാഗതവും ഹമീം റബ്ബാനി നന്ദിയും പറഞ്ഞു.
Post a Comment