പശുക്കടവ് : പാംബ്ലാനിയിൽ ബെനഡിക്ട് (ഷാജു - 60) നിര്യാതനായി.

സംസ്കാരം ഇന്ന് (01-12-2021- ബുധൻ) രാവിലെ 09:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ.

ഭാര്യ: എൽസമ്മ അടയ്ക്കാക്കുണ്ട് കുറ്റ്യാനിയിൽ കുടുംബാംഗം.

മക്കൾ: ഡെൽന (നേഴ്സ്-ഖത്തർ), ഡൈനിറ്റ (സോഫ്റ്റ് വെയർ എഞ്ചിനീയർ - എറണാകുളം ).

മരുമക്കൾ: സിജോ (ചെമ്പേരി), രാജീവ് (കാഞ്ഞിരപ്പള്ളി).

Post a Comment

أحدث أقدم