പുതുപ്പാടി : മണല്‍വയല്‍ ഇടവഴിക്കല്‍ വര്‍ഗ്ഗീസിന്‍റെ ഭാര്യ പെണ്ണമ്മ വര്‍ഗ്ഗീസ് (91) നിര്യാതയായി.

സംസ്കാരം ഇന്ന് (01-12-2021- ബുധൻ) രാവിലെ 10:30-ന് പുതുപ്പാടി സെന്‍റ് ജോര്‍ജ്ജ് കത്തോലിക്ക പള്ളിയിൽ.

മക്കള്‍; ജോയ് (റിട്ട. കെ എസ് ഇ ബി), ബേബി, ബാബു, ലിസ്സി, രാജു (റിട്ട. എ ഇ- ഇറിഗേഷൻ), ബെന്നി, ബിനോയ് (പോസ്റ്റ്മാൻ - താമരശ്ശേരി).

മരുമക്കള്‍: സുമ, മേരി, എല്‍സി (ആശാ വര്‍ക്കര്‍- വള്ളിയാട്), ജോണ്‍, ഷീബ (ജെ എസ് - വയനാട് കളക്ട്രേറ്റ്), സിജി, ഷെറിന്‍ .

Post a Comment

أحدث أقدم