തിരുവമ്പാടി: പൊതു ഇടം എന്റെതും എന്ന മുദ്രാവാക്യവുമായി  സി ഡി എസ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ വനിതകൾ രാത്രി നടത്തം നടത്തി.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ്  കെ എ അബദുഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യയരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ,  സി ഡി എസ് ചെയർപേഴ്സൺ മോളി,  ഐ സി ഡി എസ് ഉദയ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അംഗനവാടി ടീച്ചർമാർ ആശവർക്കർമാർ കുടുംബശ്രീ അംഗങ്ങൾ, പങ്കെടുത്തു.

Post a Comment

Previous Post Next Post