കോടഞ്ചേരി : കോടഞ്ചേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പാടിയറ ചെറിയാൻ (78) നിര്യാതനായി.
സംസ്കാരം ഇന്ന് (11-12-2021-ശനി) രാവിലെ 11:00- മണിക്ക് ചങ്ങരോത്ത് ഇമ്മനുവേൽ മാർത്തോമ്മാ പളളിയിൽ.
ഭാര്യ: പരേതയായ മറിയാമ്മ.
മക്കൾ: വർഗീസ് ജോർജ്, പി സി ജോസഫ്, ശോശാമ്മ ചെറിയാൻ.
മരുമക്കൾ: ആലിസ്, ഷിബു, സുനി.
Post a Comment