താമരശ്ശേരി: കഴിഞ്ഞ 27 വർഷകാലമായി സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന ഓടക്കുന്ന് സോഷ്യൽ സർവ്വീസ് സൊസൈറ്റി മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു.

  2022 മാർച്ച് 31വരെ നടത്തപ്പെടുന്ന  ക്യാമ്പയിൻ ഉത്ഘാടനം oss ഓഡിറ്റോറിയത്തിൽ വെച്ച് oss പ്രസിഡന്റ് പി. എ റഷീദ്  ഓ. കെ അബ്ദുൽ നാസ്സർന് ആദ്യ മെബർഷിപ്പ് നൽകികൊണ്ട് നിർവഹിച്ചു.

Post a Comment

أحدث أقدم