മുക്കം: തോട്ടുമുക്കം കള്ളികാട്ടിൽ ജോസഫിന്റെ (പപ്പച്ചൻ) ഭാര്യ അന്നമ്മ (88) നിര്യാതയായി.

സംസ്കാരം നാളെ (11-12-2021- ശനി) രാവിലെ 09:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.

പാലാ എളങ്ങുളം മണിമല കുടുംബാംഗമാണ് പരേത.

മക്കൾ : തോമസ് , ലിസി , ഫ്രാൻസിസ് , മേരി , സെലിൻ.

മരുമക്കൾ: ജോസഫ് തുണ്ടിയിൽ (കോടഞ്ചേരി), ലൂസി സ്രായിൽ (തേക്കുംകുറ്റി), വിജി പ്ലാത്തോട്ടത്തിൽ (പെരിന്തൽമണ്ണ), ആന്റോ തട്ടാലിത്തറ   (കൂമ്പാറ).

Post a Comment

أحدث أقدم