കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കർഷകൻ വട്ടച്ചിറയിലെ ഉമ്മത്താഴത്ത് വർക്കി (85) നിര്യാതനായി.
സംസ്കാരം ഇന്ന് (08-12-2021- ബുധൻ) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.
ഭാര്യ : പരേതയായ മേരി (കൂരാച്ചുണ്ട് മങ്ങാട്ട് കുടുംബാംഗം).
മക്കൾ : വത്സമ്മ, ജോളി, ലില്ലി, ജോഷി.
മരുമക്കൾ : ജോൺ വേമ്പുവിള (കക്കയം) , ജോണി അരീക്കൽ (കല്ലാനോട് ), ബേബി ചെരുപറമ്പിൽ (പാത്തിപ്പാറ) , ജിഷ ഞവരക്കാട്ട് (കൂരാച്ചുണ്ട് ).
Post a Comment