കൂരാച്ചുണ്ട് : കാറ്റുള്ളമല നിർമല യു പി സ്കൂൾ റിട്ടയേർഡ് അധ്യാപിക കോയിപ്പറമ്പ് പുലിക്കോട്ടിൽ വി കെ ഏലിയാമ്മ (90) നിര്യാതയായി.

സംസ്കാരം നാളെ ( 09-12-2021- വ്യാഴം) രാവിലെ 11:00- മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന പള്ളിയിൽ .

കൂരാച്ചുണ്ട് വാകയിൽ കുടുംബാംഗമാണ് പരേത .

ഭർത്താവ് : പരേതനായ ജോസഫ് തരകൻ.

മക്കൾ :ഗ്രെയ്സ്മോൾ (റിട്ട.അധ്യാപിക, കാറ്റുള്ളമല നിർമല യു പി സ്കൂൾ), ജെയിംസ് തരകൻ (അണ്ടർ സെക്രട്ടറി കർണ്ണാടക നിയമസഭ - ബംഗളൂരു).

മരുമക്കൾ : പി.വി. ഡെന്നീസ് പുലിക്കോട്ടിൽ (വിമുക്തഭടൻ), ജെസ്സി ജെയിംസ് പന്ന്യാംമാക്കൽ നിലമ്പൂർ (അധ്യാപിക സെയിൻ്റ്. ജോസഫ്സ് എച്ച് എസ് എസ് ബെംഗളൂരു).

Post a Comment

Previous Post Next Post