കോടഞ്ചേരി: ചെമ്പുകടവ്
തെക്കേമണ്ണിൽ ഉമർ (61) നിര്യാതനായി.
ഭാര്യ. നഫീസ്സ
മക്കൾ: ജംഷീർ ( ഖത്തർ ) ജംഷാദ് ( ഖത്തർ ) ജസ്ന.
മരുമക്കൾ: നിസാർ (ICF കുവൈത്ത്) ജിസ്ന , ഹസ്ന.
സഹോദരങ്ങൾ: ചെറിയ മുഹമ്മദ്, അബ്ബാസ്, സലീം, ഷൗക്കത്ത് , റംല, സുലൈഖ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8 മണിക്ക് ചെമ്പുകടവ് ജുമാ മസ്ജിദിൽ.
Post a Comment