ഓമശ്ശേരി: തരിപ്പ കുന്നുമ്മൽ ഷാഹുൽ മുനീർ(37)നിര്യാതനായി.
പിതാവ്: മുഹമ്മദ് (കേരള മുസ്ലിം ജമാഅത്ത് അംഗം), മാതാവ് ഫാത്വിമ.
ഭാര്യ: ഫെമിന.
മക്കൾ: മിന മെഹക്, ഐസ മെഹക്,
സഹോദരങ്ങൾ :ഖമറുദ്ധീൻ ചാലിൽ, അസ്മാബി പച്ചക്കാട്,റുക്‌സാന.
മയ്യിത് നിസ്കാരം ഇന്ന് (ശനി)രാവിലെ ഒൻപത് മണിക്ക് ചോലക്കൽ റഹ്മാനിയ്യ ജുമാ മസ്ജിദിൽ.

Post a Comment