കൂടരഞ്ഞി : എടപ്പാട്ട് പരേതനായ വർഗീസിന്റെ ഭാര്യ മേരി (86) നിര്യാതനയി.
സംസ്കാരം നാളെ (02-12-2021- വ്യാഴം) രാവിലെ 11:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ചാരുവേലിൽ കുടുംബാംഗമാണ് പരേത.
മക്കൾ: സിസ്സിലി (ജർമ്മനി ), മേരി, ജോസ് , പരേതനായ പോൾസൺ, ലിസ്സി , ജോൺസൺ (ഏഷ്യൻ ബേക്കറി - തിരുവമ്പാടി), ഷൈനി .
മരുമക്കൾ: പരേതനായ ജേക്കബ് (ജർമ്മനി ), ബേബി തെരുവിക്കൽ , ജോയ്സി കൊല്ലമന, മാത്യു തറമുട്ടത്ത് , വൽസല കിഴക്കേടത്ത് , ജോളി കുരികാട്ടോരത്തിൽ .
Post a Comment