കൂടരഞ്ഞി: പീടികപ്പാറ മുതുകാട്ടിൽ ഫ്രാൻസീസ് (ടോമി -59) നിര്യാതനായി.
സംസ്കാരം ഇന്ന് (12-12-2021-ഞായർ) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പീടികപ്പാറ വി.അൽഫോൻസാ ദേവാലയത്തിൽ.
ഭാര്യ: മിനി.
മക്കൾ: ഫിയോണ , ഫെലിക്സ്.
إرسال تعليق