കോടഞ്ചേരി: ചിപ്പിലിത്തോട് മുരിങ്ങാത്തേരി പരേതനായ ജോസിന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി.

സംസ്കാരം ഇന്ന് (22-12-2021-ബുധൻ) ഉച്ചകഴിഞ്ഞ് 03:00-മണിക്ക് ചപ്പിലിത്തോട് സെൻ്റ് മേരീസ് പള്ളിയിൽ.

കോടഞ്ചേരി മണ്ണാറുകുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഷീല, ജെയിംസ്, ഫ്രാൻസിസ്, ജോണി.

മരുമക്കൾ: പരേതനായ ബെന്നി, സിസിലി, മോളി, സോഫി.

Post a Comment

أحدث أقدم