തിരുവമ്പാടി: താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ കലാപത്തിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ സംഘടിപ്പിച്ച സെമിനാർ ലിന്റോ ജോസഫ് എം.എൽ എ ഉൽഘാടനം ചെയ്തു.
ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.
താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. സുധാകരൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് , ജോസ് മാത്യു , ജോളി ജോസഫ്, ബാബു പൈക്കാട്ടിൽ ,കെ.കെ. പ്രദിപൻ, സാലസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق