കോടഞ്ചേരി: നമ്പുടാകത്ത് പരേതനായ വർക്കിയുടെ ഭാര്യ റോസ (90) നിര്യാതയായി.

കോടഞ്ചേരി വളയത്തിൽ കുടുംബാംഗമാണ് പരേത

മക്കൾ: മേരി, റോസ, ചെറിയാൻ, ജോസ്, ചാക്കോ, ബാബു, മാത്യു, മിനി, സോണി (ഖത്തർ).

മരുമക്കൾ: മാത്യു (കൊല്ലം), പരേതനായ ജോർജ്ജ്, ലിസമ്മ (ഖത്തർ), ബെറ്റി, ലാലി, റെയ്മോൾ, ആനി, എബി, മഞ്ജു (ഖത്തർ).

സംസ്കാരം നാളെ (28-12-2021-ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Post a Comment

أحدث أقدم