തിരുവമ്പാടി: ഇരുമ്പകം തെങ്ങുംമൂട്ടിൽ ജോയിയുടെ (റിട്ടയേർഡ് - കെ എസ് ആർ ടി സി) ഭാര്യ സിസിലി (66 - റിട്ടയേർഡ് എച്ച് എം സെൻ്റ് ജോസഫ്സ് എൽ പി സ്കൂൾ - കോടഞ്ചേരി) നിര്യാതയായി.

സംസ്കാരം നാളെ (03-12-2021- വെള്ളി) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

കോടഞ്ചേരി പള്ളത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: അനു, അരുൺ, നീനു .

മരുമക്കൾ: അജു, വിസ്മയ, നിതീഷ് .

Post a Comment

Previous Post Next Post