തിരുവമ്പാടി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും, നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയതലത്തിൽ കുട്ടികളുടെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഏർപ്പെടുത്തിയതാണ് ഇൻസ്പയർ അവാർഡ്.    തിരുവമ്പാടി സേക്രെഡ് ഹാർട്ട്‌ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ  അലക്സ്‌ ആന്റോ ചെറിയാൻ സമർപ്പിച്ച ആശയം ഇൻസ്പെയർ അവാർഡിനായി തെരഞ്ഞെടുത്തു.  നൂതന ആശയം ഉൾക്കൊള്ളിച്ച പ്രൊജക്റ്റ് പ്രവർത്തികമാക്കാൻ 10000 രൂപ അവാർഡ്  ലഭിച്ചു.

Post a Comment

Previous Post Next Post